മെട്രിക്ക് മേള 04.03.2015
04.03.2015 ബുധനാഴ്ച രാവിലെ 10 മണിക്ക് പി.ടി.എ. പ്രസിഡന്റ് ശ്രീ.മജീദ് മെട്രിക്ക് ക്യാംപ് ഉദ്ഘാടനം ചെയ്തു.

മെട്രിക്ക് മേളയോടനുബന്ധിച്ച് നടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍



വിവിധ വസ്തുക്കളുടെ ഭാരമളക്കല്‍


മെട്രിക്ക് ക്ലോക്ക് നിര്‍മ്മാണം

മെട്രിക്ക് ക്ലോക്ക് പ്രദര്‍ശനം


വെള്ളം,നീളം എന്നിവ അളക്കുന്നു.