സാക്ഷരം -പ്രഖ്യാപനം
സ്കൂളിലെ സാക്ഷരം പ്രഖ്യാപനം 02-12-2014 ചൊവ്വാഴ്ച 10 മണിക്ക് നടത്തി. സ്കൂൾ പി.ടി.എ പ്രസിഡന്റ്റ് ശ്രീ.മജീദ് ഉദ്ഘാടനം ചെയ്തു .പ്രധാനദ്യാപിക ശ്രീമതി.സുജാത സാക്ഷരം പ്രഖ്യാപനം നടത്തി . സര്ഗാത്മക രചന പതിപ്പ് "മുകുളം" പ്രകാശനം ചെയ്തു. സാക്ഷരം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്തു.
ഉദ്ഘാടനം |
"മുകുളം" പ്രകാശനം |
പുസ്തക വിതരണം |