സ്വാതന്ത്ര്യ ദിനാഘോഷം
   മുട്ടുംതല എ എല്‍ പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. പുസ്തക പ്രദര്‍ശനം, കവിസ് മത്സരം, പതാക നിര്‍മ്മാണം , സ്വാതന്ത്ര്യ ദിന സന്ദേശമുയര്‍ത്തി വിദ്യാര്‍ത്ഥികളുടെ റാലിയും സംഘടിപ്പിച്ചു.