Pages
HOME
ABOUT US
ACTIVITIES
RESOURCES
CHILDREN'S CORNER
COMMENTS
SCHOOL VISITORS
സാക്ഷരം 2014 തീവ്രയത്ന പരിപാടി :
മുട്ടുന്തല എ എല്‍ പി എസിലെ സാക്ഷരം പരിപാടി വാര്‍ഡ് മെമ്പര്‍ സി. എച്ച് മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ജി. സുജാത അധ്യക്ഷത വഹിച്ചു. ഗീത ടീച്ചര്‍ സ്വാഗതവും പി ജ്യോതി നന്ദിയും പറഞ്ഞു.
Newer Post
Older Post
Home