ആരോഗ്യ ശുചിത്വ ബോധവല്‍ക്കരണ ക്ലാസ്

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശ്രീ. രമേശന്‍ ക്ലാസ് എടുക്കുന്നു
ജൂണ്‍ 5 - പരിസ്ഥിതി ദിനം

 ഹെഡ്‌മിസ്ട്രസ് ശ്രീമതി. ജി.സുജാത വൃക്ഷത്തൈകള്‍ വിതരണം ചെയ്യുന്നു.

മെട്രിക്ക് മേള 04.03.2015
04.03.2015 ബുധനാഴ്ച രാവിലെ 10 മണിക്ക് പി.ടി.എ. പ്രസിഡന്റ് ശ്രീ.മജീദ് മെട്രിക്ക് ക്യാംപ് ഉദ്ഘാടനം ചെയ്തു.

മെട്രിക്ക് മേളയോടനുബന്ധിച്ച് നടന്ന വിവിധ പ്രവര്‍ത്തനങ്ങള്‍



വിവിധ വസ്തുക്കളുടെ ഭാരമളക്കല്‍


മെട്രിക്ക് ക്ലോക്ക് നിര്‍മ്മാണം

മെട്രിക്ക് ക്ലോക്ക് പ്രദര്‍ശനം


വെള്ളം,നീളം എന്നിവ അളക്കുന്നു.


സാക്ഷരം -പ്രഖ്യാപനം

സ്കൂളിലെ സാക്ഷരം പ്രഖ്യാപനം 02-12-2014 ചൊവ്വാഴ്ച  10 മണിക്ക് നടത്തി. സ്കൂൾ പി.ടി.എ  പ്രസിഡന്റ്റ് ശ്രീ.മജീദ്‌ ഉദ്ഘാടനം ചെയ്തു .പ്രധാനദ്യാപിക ശ്രീമതി.സുജാത സാക്ഷരം പ്രഖ്യാപനം നടത്തി . സര്ഗാത്മക രചന പതിപ്പ് "മുകുളം" പ്രകാശനം ചെയ്തു. സാക്ഷരം കുട്ടികൾക്ക്‌ പുസ്തകം വിതരണം ചെയ്തു.



ഉദ്ഘാടനം

സാക്ഷരം പ്രഖ്യാപനം


"മുകുളം" പ്രകാശനം


പുസ്തക വിതരണം


സാക്ഷരം സാഹിത്യ സമാജം






നവമ്പർ-14 രക്ഷകർതൃ  സമ്മേളനം